Alappuzha

നവോദയയിലേക്ക് നവംബര്‍ ഏഴു വരെ അപേക്ഷിക്കാം

ആലപ്പുഴ: ചെന്നിത്തല ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2024-25 അധ്യയന വര്‍ഷം 9,11 ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. www.navodaya.gov.in എന്ന വെബ്‌സൈറ്റിലൂടെ നവംബര്‍ ഏഴുവരെ അപേക്ഷിക്കാം. ഫോണ്‍: 0479-2320056

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close