Alappuzha
ഗതാഗതം നിരോധിക്കും
ആലപ്പുഴ: ആലപ്പുഴ ജനറല്‍ ആശുപത്രിയുടെ സീതാസ് തിയറ്ററിനു സമീപമുള്ള കവാടത്തിലെ കാറ്റില്‍ ട്രാപ്പിന്റെ കോണ്‍ക്രീറ്റ് പണികള്‍ നടക്കുന്നതിനാല്‍ പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനിയറുടെ നിര്‍ദേശപ്രകാരം ജനുവരി 20, 21 തിയതികളില്‍ ഈ റോഡിലൂടെ വാഹന ഗതാഗതം നിരോധിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.