Alappuzha

ജേണലിസം കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട്, തിരുവനന്തപുരം കേന്ദ്രങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 25. ഉയര്‍ന്ന പ്രായപരിധി 30 വയസ്സ്. വിവരങ്ങള്‍ക്ക് : 9544958182

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close