Alappuzha

ഏകദിന വൈദ്യുത സുരക്ഷ പരിശീലന പരിപാടി രണ്ടിന്

ആലപ്പുഴ: ഇലക്ട്രിക്കൽ ഇൻസെപ്കടറേറ്റ് വകുപ്പിൻ്റെ 2022ല ഇലക്ട്രിക്കൽ വയർമാൻ എഴുത്തു പരീക്ഷ ജയിച്ചവർക്കുള്ള  ഏകദിന വൈദ്യുത സുരക്ഷ പരിശീലന പരിപാടി നവംബർ രണ്ടിന് രാവിലെ 10ന് കളക്ടറേറ്റിലെ ദേശീയ സമ്പാദ്യഭവൻ ഹാളിൽ നടത്തും. പ്രയോഗിക പരീക്ഷയിൽ വിജയിച്ചവർ അസൽ ഹാൾ ടിക്കറ്റുമായി എത്തണം. ഫോൺ: 0477 2962229.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close