Alappuzha

വായ്പയ്ക്ക് അപേക്ഷിക്കാം

ആലപ്പുഴ: പട്ടികജാതി പട്ടികവര്‍ഗത്തില്‍പെട്ടവര്‍ക്കായി സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ നല്‍കുന്ന വിവിധ വായ്പകളിലേക്ക് അപേക്ഷിക്കാം. സ്വയം തൊഴില്‍, വിദ്യാഭ്യാസം, വാഹനം, വിവാഹം, പ്രവാസ പുനരധിവാസം, സ്റ്റാര്‍ട്ട് അപ്പ്, ഭവനം, ഭവന പുനരുദ്ധാരണം, വ്യക്തിഗതം എന്നീ വായ്പകളും പട്ടികജാതിക്കാര്‍ക്ക് മാത്രമായി വിദേശ തൊഴില്‍ വായ്പ, വിദേശ വിദ്യാഭ്യാസ വായ്പ, പ്രൊഫഷണല്‍ സര്‍വീസ് പദ്ധതി എന്നീ വായ്പകളുമാണ് നല്‍കുന്നത്. വിശദവിവരത്തിന് പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ ജില്ല ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0477-2262326, 9400068504.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close