Alappuzha

തിരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥര്‍ക്കുള്ള ഉത്തരവായി

ആല്ലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ അലക്സ് വര്‍ഗീസ് പുറപ്പെടുവിച്ചു. ഓര്‍ഡര്‍ സോഫ്റ്റ്വെയറില്‍ പ്രസിദ്ധീകരിച്ച ഉത്തരവ് സ്ഥാപന മേധാവികള്‍ പരിശോധിച്ച് ജീവനക്കാര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഓര്‍ഡര്‍ സോഫ്റ്റ്വെയറില്‍ നിന്ന് ഉത്തരവുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതിന്റെ കൈപ്പറ്റി രസീത് സഹിതം അക്‌നോളഡ്ജ്‌മെന്റ് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന മോധാവികള്‍ക്ക് നല്‍കണമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close