Alappuzha

തൊഴിലധിഷ്ഠിത കംപ്യൂട്ടര്‍ കോഴ്സിലേക്ക് അപേക്ഷിക്കാം

ആലപ്പുഴ: കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ ഹരിപ്പാട് കേന്ദ്രത്തില്‍ പ്ലസ് ടു  യോഗ്യതയുള്ളവര്‍ക്ക് മാര്‍ച്ച് നാലിന് ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ (സോഫ്റ്റ്വെയര്‍) ഡി.സി.എ. (എസ്), എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് ഡി.ഇ ആന്റ് ഒ.എ (ഇംഗ്ലീഷ്, മലയാളം) കോഴ്സുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് http://lbscentre.kerala.gov.in/services/courses എന്ന ലിങ്ക് സന്ദര്‍ശിക്കുക. എസ്.സി/എസ്സ്.ടി, ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഫീസാനുകൂല്യം ലഭിക്കും. 
ഫോണ്‍: 0479 2417020.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close