Alappuzha

ചെറുകിട വ്യവസായ സംരംഭം: മുറികള്‍ ലീസിന്

ആലപ്പുഴ: പുന്നപ്ര വ്യവസായ എസ്റ്റേറ്റിലെ ബഹുനില വ്യവസായ സമുച്ചയത്തില്‍ (ഗാല) ചെറുകിട വ്യവസായ സംരംഭം ആരംഭിക്കുന്നതിന് മുറികള്‍ ലീസ് വ്യവസ്ഥയില്‍ നല്‍കുന്നു. മുറികള്‍ ലഭിക്കുന്നതിനായി വ്യവസായ വകുപ്പിന്റെ www.infra.industry.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖാന്തിരം ഓണ്‍ലൈനായി മാര്‍ച്ച് 10-നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ബന്ധപ്പെടണം. ഫോണ്‍ 0477 2241272, 8714395363.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close