Alappuzha

ലോകസഭ തിരഞ്ഞെടുപ്പ്; ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങൾക്ക് നോഡൽ ഓഫീസർമാരായി

ആലപ്പുഴ: ലോകസഭ  തെരഞ്ഞെടുപ്പിന് മുന്നോടിയായി ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രീയയുടെ സുഗമമായ നടത്തിപ്പിന് വിവിധ ചുമതലകളുള്ള നോഡൽ ഓഫീസർമാരെ നിയമിച്ചുകൊണ്ട് ജില്ല തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ജോൺ വി. സാമൂവൽ ഉത്തരവായി. ജില്ല നോഡൽ ഓഫീസർമാരുടെ യോഗം ജില്ല കളക്ടറുടെ അധ്യക്ഷതയിൽ ചേർന്നു. തിരഞ്ഞെടുപ്പ്  വിഷയങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് പൊതുജനങ്ങൾക്കും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾക്കും നോഡൽ ഓഫീസർമാരുമായി ബന്ധപ്പെട്ട് പരിഹാരം തേടാവുന്നതാണെന്ന് ജില്ല കളക്ടർ അറിയിച്ചു. 
നോഡൽ ഓഫീസർമാരുടെ പേരു വിവരങ്ങളും ഫോൺ നമ്പറും ചുവടെ. 
മാൻപവർ മാനേജ്‌മെന്റ് – എസ്. സന്തോഷ് കുമാർ ,എൽ.എ ഡെപ്യൂട്ടി കളക്ടർ  (9446466886), 
ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ മാനേജ്‌മെന്റ്-  ജി.എസ് രാധേഷ്, , ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ (8547610045),
ഗതാഗതം- എ.കെ ദിലു, റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ ( 8547639004),
മെറ്റീരിയൽ മാനേജ്‌മെന്റ് – പ്രീത പ്രതാപൻ, ഹുസൂർ ശെരസ്തദാർ ( 9446486886), 
ഇംപ്ലിമെന്റേഷൻ ഓഫ് എം.സി.സി ആൻഡ് സി വിജിൽ (തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം) – എം പി അനിൽകുമാർ, ജില്ലാ പ്ലാനിംഗ് ഓഫീസർ  ( 9495107904),
തിരഞ്ഞെടുപ്പ് ചെലവ് – ജി.രജിത, ഫിനാൻസ് ഓഫീസർ (8547610052),
ലോ ആൻഡ് ഓർഡർ – വിനോദ് രാജ് ,എ.ഡി.എം(9447495001),
പോസ്റ്റൽ ബാലറ്റ്, ബാലറ്റ് പേപ്പർ,ഡമ്മി ബാലറ്റ്- ആർ.  സോമനാഥൻ, സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ ( 9249886229),
മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിട്ടറിങ് കമ്മറ്റി – കെ.എസ് സുമേഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ(9447517365),
കമ്പ്യൂട്ടറൈസേഷൻ ആൻഡ് ഐ.സി.റ്റി ആപ്ലിക്കേഷൻ-അജി ജേക്കബ് കുര്യൻ, ജില്ലാ ഇൻഫർമാറ്റിക്  ഓഫീസർ(9446551550),
സ്വീപ്പ്- ഫിലിപ്പ് ജോസഫ് ,പി.എ.യു പ്രോജക്ട് ഡയറക്ടർ (8848893176),
വോട്ടർ ഹെൽപ്പ് ലൈൻ,1950- പി. കെ സൗമ്യ, സ്‌പെഷ്യൽ എൽ.എ തഹസിൽദാർ (9400073628),
എസ്.എം.എസ് മോണിറ്ററിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ പ്ലാൻ- ഷാഹിമ മങ്കയിൽ , കോപ്പറേറ്റീവ് സൊസൈറ്റി ജോയിന്റ് രജിസ്ട്രാർ (9747869817),
സൈബർ സെക്യൂരിറ്റി- പി.എം ബൈജു സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്. പി ( 9497990037),
ഭിന്നശേഷി വോട്ടേഴ്സ്  – എ.ഒ അബീൻ, സാമൂഹ്യനീതി വകുപ്പ് ഓഫീസർ (9747833366),
80 വയസ്സിന് മുകളിലുള്ളവർ & ആബ്‌സെന്റി വോട്ടേഴ്സ് – ജിനു പുന്നൂസ്, ഡെപ്യൂട്ടി കളക്ടർ (8547610047),
ഗ്രീൻ പ്രോട്ടോകോൾ ആൻഡ് വേസ്റ്റ് മാനേജ്‌മെന്റ്  – കെ.ഇ വിനോദ് കുമാർ, ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ ( 9809016597),
ഐ.ടി അപ്ലിക്കേഷൻ-  വിഷ്ണു കെ മോഹൻ, അക്ഷയ ജില്ല പ്രൊജക്റ്റ് മാനേജർ ( 7907325351),
ട്രെയിനിങ് മാനേജ്‌മെന്റ് – അനീഷ് ഈപ്പൻ, ചെങ്ങന്നൂർ റിസർവെ ജൂനിയർ സൂപ്രണ്ട് ( 9497293439),
ഇ റോൾ അപ്‌ഡേഷൻ- ആർ.എസ് സിന്ധു, ഇൻസ്‌പെക്ഷൻ സീനിയർ സൂപ്രണ്ട് ( 9497673389).
ഒബ്‌സർവർമാരുടെ ചുമതല- രതീഷ് ആർ. ദാസ്, ചമ്പക്കുളം ബി. ഡി. ഒ ( 7259929092),
എം.സി.സി യിലെ വിവിധ സ്‌ക്വാഡുകളുടെ നോഡൽ ഓഫീസർ – സന്തോഷ് മാത്യു, ഡെവലപ്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ (8921937295),
സെക്ടർ ഓഫീസർമാരുടെ നോഡൽ ഓഫീസർ – വി.ടി ജയ, സ്യൂട്ട് സെൽ സീനിയർ സൂപ്രണ്ട് (9497339691),
പോൾ മാനേജർ ആൻഡ് ഓർഡർ ആപ്ലിക്കേഷൻ നോഡൽ ഓഫീസർ- കെ. കെ മോഹനൻ, അസിസ്റ്റന്റ് ഇൻഫർമാറ്റിക്  ഓഫീസർ (9446917558).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close