AlappuzhaEDUCATION

അഖിലേന്ത്യ ട്രേഡ് സപ്ലിമെന്ററി പരീക്ഷ

ആലപ്പുഴ: സെമസ്റ്റര്‍ സമ്പ്രദായത്തില്‍ 2017-19 പരിശീലന കാലയളവില്‍ പ്രവേശനം നേടിയ രണ്ടുവര്‍ഷ ട്രേഡുകളിലെ ട്രെയിനികള്‍ക്ക് 2024 മാര്‍ച്ചില്‍ പ്രാക്ടിക്കല്‍, എന്‍ജിനീയറിങ് ഡ്രോയറിംഗ് വിഷയങ്ങള്‍ക്ക് അഖിലേന്ത്യ ട്രേഡ് സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. പരീക്ഷയ്ക്ക് യോഗ്യരായവരുടെ പേര് വിവരങ്ങള്‍ അതത് ഗവണ്‍മെന്റ്, പ്രൈവറ്റ്, എസ്.സി.ഡി.ഡി ഐ.ടി.ഐ.കളില്‍ ലഭ്യമാണ്. സപ്ലിമെന്ററി പരീക്ഷയ്ക്കായി ഫീസ് അടയ്ക്കുന്നതിനും അപേക്ഷിക്കുന്നതിനുമായി കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ ഐ.ടി.ഐ.യുമായി ബന്ധപ്പെടുക. വിവരങ്ങള്‍ക്ക് 0479 2953150

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close