Alappuzha

യോഗ ഇന്‍സ്ട്രക്ടര്‍ കോഴ്സ്: സീറ്റ് ഒഴിവ്

ആലപ്പുഴ: സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള അസാപ്പ് കേ രളയുടെ പാമ്പാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയുടെ കീഴില്‍ സൗജന്യമായ യോഗ ഇന്‍സ്ട്രക്ടര്‍ കോഴ്സിന് സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍: 8289810279, 8921636122

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close