Kerala

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു

ഓച്ചിറ ഐ സി ഡി എസ് പരിധിയിലുള്ള കുലശേഖരപുരം ഗ്രാമപഞ്ചായത്തില്‍ ഒഴിവുള്ള അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം. അപേക്ഷാഫോമിന്റെ മാതൃക ഓച്ചിറ ഐ സി ഡി എസ് ഓഫീസ് കുലശേഖരപുരം ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. മുമ്പ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല അവസാന തീയതി ഒക്ടോബര്‍ 21. വിവരങ്ങള്‍ക്ക് ഫോണ്‍ 0476 2698818.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close