Kerala

പട്ടികവർഗ ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ഡിജിറ്റൽ ഹാജർ രേഖപ്പെടുത്താൻ കഴിയാതിരുന്നതിനാൽ കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിലെ സെറ്റിൽമെന്റിലുള്ള തൊഴിലാളികൾക്കു ജോലിക്കൂലി നഷ്ടപ്പെട്ടുവെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ പട്ടിജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇതു സംബന്ധിച്ച് ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന തൊഴിൽ മിഷൻ ഡയറക്ടർ, തിരുവനന്തപുരം ജില്ലാ മിഷൻ ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ, കുറ്റിച്ചൽ ഗ്രാമ  പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് കമ്മീഷൻ ചെയർമാൻ ബി.എസ്. മാവോജി നിർദ്ദേശം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close