EDUCATIONKerala

എൽ.എൽ.എം: പുതിയ ഓൺലൈൻ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം

        കേരളത്തിലെ ഗവൺമെന്റ് കോളജുകളിലെയും സ്വകാര്യ സ്വാശ്രയ കോളജുകളിലെയും 2023-24 ലെ എൽ.എൽ.എം കോഴ്സിലേക്ക് രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റിനുശേഷമുള്ള ഒഴിവുകളിലേക്കുള്ള പ്രവേശനത്തിന് മോപ് അപ് അലോട്ട്മെന്റ് നടപടികൾ www.cee.kerala.gov.in ൽ ആരംഭിച്ചു. യോഗ്യരായ വിദ്യാർഥികൾക്ക് പുതുതായി ഓൺലൈൻ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. മോപ് അപ് അലോട്ട്മെന്റ് വിജ്ഞാപനം, രജിസ്ട്രേഷൻ ഫീസ്, മറ്റു നിബന്ധകൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾക്ക് വെബ്സൈറ്റ് കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close