Pathanamthitta
-
ജില്ലാ പഞ്ചായത്തില്‍ ലിഫ്റ്റിന്റെയും അനുബന്ധ കെട്ടിടത്തിന്റെയും നിര്‍മാണം ആരംഭിച്ചു
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ലിഫ്റ്റിന്റെയും അനുബന്ധ കെട്ടിടത്തിന്റെയും നിര്‍മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഓമല്ലൂര്‍ ശങ്കരന് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ മുന്‍ഭാഗത്തായി ലിഫ്റ്റും…
Read More » -
പത്തനംതിട്ട ജില്ലാ കളക്ടറായി പ്രേം കൃഷ്ണന് ഐഎഎസ് ചുമതലയേറ്റു
പത്തനംതിട്ടയുടെ മുപ്പത്തിയെട്ടാമത് ജില്ലാ കളക്ടറായി എസ്. പ്രേം കൃഷ്ണന് ഐഎഎസ് ചുമതലയേറ്റു. വൈകുന്നേരം മൂന്നരയോടെ കളക്ടറേറ്റില്‍ എത്തിയ ജില്ലാ കളക്ടറെ എഡിഎം സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.…
Read More » -
ഖാദി സില്‍ക്ക് സ്പെഷ്യല്‍ വിപണന മേള സംഘടിപ്പിച്ചു
ജില്ലാ ഖാദി ഗ്രാമവ്യവസായ ആഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഖാദി സില്‍ക്ക് സ്പെഷ്യല്‍ വിപണന മേളയുടെ ഉദ്ഘാടനം ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.പി. മുകുന്ദന് നിര്‍വഹിച്ചു. മാര്‍ച്ച് നാല്…
Read More » -
പഠനമുറി ഉദ്ഘാടനം ചെയ്തു
ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്തിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായുള്ള പഠനമുറിയുടെ ഉദ്ഘാടനവും താക്കോല്‍ കൈമാറ്റവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി നിര്‍വഹിച്ചു. ഓമല്ലൂര്‍ മഞ്ഞിനിക്കര കൊയിക്കകുന്നില് നടന്ന ചടങ്ങില്‍ 2022-23…
Read More » -
സംസ്ഥാനസര്‍ക്കാര്‍ ആരോഗ്യ രംഗത്ത് സൃഷ്ടിക്കുന്നത്
വലിയ മുന്നേറ്റം : ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആരോഗ്യ രംഗത്ത് വലിയ മുന്നേറ്റമാണ് സംസ്ഥാനസര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ആര്‍ദ്രം പദ്ധതിയില്‍…
Read More » -
വാക്സിന് നയ രൂപീകരണം സര്‍ക്കാരിന്റെ പരിഗണനയില്‍ : മന്ത്രി വീണാ ജോര്‍ജ്
**പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു വാക്സിന് നയരൂപീകരണം സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അഞ്ചു വയസിന് താഴെയുള്ള…
Read More » -
പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണം അടൂര്‍ താലൂക്ക് തല ഉദ്ഘാടനം നിര്‍വഹിച്ചു
പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണം അടൂര്‍ താലൂക്കുതല ഉദ്ഘാടനം അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. പോളിയോ രോഗത്തെ തുരത്താന്‍ നമ്മുടെ…
Read More » -
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് രഞ്ജിനി അജിത് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് തോമസിന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന…
Read More » -
ജില്ലാ ആസൂത്രണ സമിതി: 31 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം
ജില്ലാ ആസൂത്രണ സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. യോഗത്തില്‍ 31 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2024-25…
Read More » -
ജില്ലാതല ജന്തുക്ഷേമ പുരസ്കാരം സമ്മാനിച്ചു
ജില്ലാതല ജന്തുക്ഷേമ പുരസ്കാര വിതരണവും സെമിനാറും പത്തനംതിട്ട നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാതല ജന്തുക്ഷേമ പുരസ്കാരം…
Read More »