Uncategorized

നവകേരള സദസ്സ് അമ്പലപ്പുഴയിൽ മെഹന്തി മത്സരം സംഘടിപ്പിച്ചു

ആലപ്പുഴ: നവകേരള സദസ്സിൻ്റെ ഭാഗമായി അമ്പലപ്പുഴയിൽ മെഹന്തി മത്സരം സംഘടിപ്പിച്ചു. ഗവ. മുഹമ്മദൻസ് ഗേൾസ് എച്ച്.എസ്.എസ്. ഓഡിറ്റോറിയത്തിൽ നടന്ന മത്സരം സിനി ആർട്ടിസ്റ്റ് ആതിര ഹരികുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ.കെ. ജയമ്മ അധ്യക്ഷയായി. എച്ച്. സലാം എം.എൽ.എ., നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, കൗൺസിലർമാരായ സൗമ്യരാജ്, സിമി ഷാഫിഖാൻ, ബി. നസീർ, നജിത ഹാരിസ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close