National News

പ്രധാനമന്ത്രി റംസാൻ ആശംസകൾ നേർന്നു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും റംസാൻ ആശംസകൾ നേർന്നു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: 
“എല്ലാവർക്കും അനുഗ്രഹീതമായ റംസാൻ ആശംസിക്കുന്നു. ഈ പുണ്യമാസം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും ആരോഗ്യവും സമൃദ്ധിയും നൽകട്ടെ.”

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close