കൊടുങ്ങല്ലൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 2024-26 കാലയളവിലേക്കുള്ള താത്കാലിക സെലക്റ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഫീസില്‍ നേരിട്ട് എത്തിയോ www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയോ സെലക്റ്റ് ലിസ്റ്റ് പരിശോധിക്കാം. പരാതികള്‍ നവംബര്‍ 10 നകം സൈറ്റിലെ അപ്പീല്‍ മെനു മുഖേനയോ ഓഫീസ് ഓഫീസില്‍ നേരിട്ട് എത്തിയോ നല്‍കാം.