THRISSUR

ഏകദിന സംരംഭകത്വ ബോധവത്ക്കരണ ശില്‍പശാല 27ന്

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് യുവര്‍ ബിസിനസ് എന്ന വിഷയത്തെ ആസ്പദമാക്കി സംരംഭകര്‍ക്കായി മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ ഏകദിന സംരംഭകത്വ ബോധവത്ക്കരണ ശില്പശാല സംഘടിപ്പിക്കുന്നു. ജനുവരി 27ന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിലാണ് ശില്പശാല. നിലവില്‍ സംരംഭം ഉള്ളവര്‍ക്ക് പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ www.kied.info/training-calender/ ല്‍ ജനുവരി 22നകം അപേക്ഷിക്കണം. ഫോണ്‍: 0484- 2532890/ 2550322/ 9605542061.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close