THRISSUR

ഗതാഗത നിയന്ത്രണം

ചാട്ടുകുളം – തൈക്കാട് റോഡിന്റെ ടാറിങ് പ്രവൃത്തി നാളെ (ഡിസംബർ 27)  ആരംഭിക്കും.  ഇതുവഴിയുള്ള ഗതാഗതം 2024 ജനുവരി രണ്ട് വരെ പൂർണമായും തടസ്സപ്പെടുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close