Pathanamthitta

അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ വികസനവകുപ്പിനു കീഴില്‍ വടശ്ശേരിക്കരയില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എച്ച്.എസ്.എ നാച്ചുറല്‍ സയന്‍സ് താല്‍ക്കാലിക അദ്ധ്യാപക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി- എന്‍ എസ്, ബി.എഡ്, കെ -ടെറ്റ് യോഗ്യത ഉള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം 29 രാവിലെ 10 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

ഫോണ്‍ – 04735 251153

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close