Ernakulam

മിനിമം വേതന ഉപദേശക സമിതി-തെളിവെടുപ്പ്

സംസ്ഥാനത്തെ ആയുര്‍വ്വേദിക് ആന്‍റ് അലോപ്പതിക് മരുന്നു നിര്‍മ്മാണ മേഖലയില്‍  ജോലി ചെയ്യുന്ന  തൊഴിലാളികളുടെ  മിനിമം വേതനം  പുതുക്കി നിശ്ചയിക്കുതിനുളള  മിനിമം വേതന ഉപദേശക ഉപസമിതിയുടെ തെളിവെടുപ്പ് ഒക്ടോബർ 6 ന് രാവിലെ 11.00 ന്  എറണാകുളം  ഗവൺമെന്റ്  ഗസ്റ്റ് ഹൗസില്‍   നടത്തും.   ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകള്‍ക്കു വേണ്ടിയാണ് തെളിവെടുപ്പ് നടത്തുന്നത്. തെളിവെടുപ്പ് യോഗത്തില്‍ ജില്ലയിലെ ഈ മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്ന തൊഴിലാളി / തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെ്ന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (ഇ) പി.ജി വിനോദ് കുമാര്‍  അറിയിച്ചു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close