Ernakulam

സ്പോട്ട് അഡ്മിഷൻ

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡിപ്ലോമ ഇൻ ഫോട്ടോ ജേണലിസം പത്താം ബാച്ച് കോഴ്സിലേക്ക് ഒഴിവുള്ള എതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ നവംബർ 18നു മുമ്പ് യോഗ്യതാ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി, പ്ലസ് ടു)  ആധാർ കാർഡ്, എന്നിവയുടെ അസ്സലും കോപ്പിയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ (രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ) എറണാകുളം കാക്കനാടുള്ള  കേരള മീഡിയ അക്കാദമി  ആസ്ഥാന മന്ദിരത്തിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0484 2422275, 8281360360.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close