Palakkad

ജോബ് ഫെയര്‍ 25 ന്

ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ എവര്‍ ജോബ്‌സ് പാലക്കാട് എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ നവംബര്‍ 25 ന് രാവിലെ ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടിന് നാട്ടുകല്ലിലുള്ള ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. എസ്.എസ്.എല്‍.സി., പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.എ., എം.സി.എ, ബി.ടെക് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റയുടെ ആറ് സെറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം എത്തണം. സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടാകും. നാല്‍പ്പതിലധികം പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന ജോബ് ഫെയറില്‍ മൂവായിരത്തിലധികം ഒഴിവുകളാണുള്ളതെന്ന് വ്യവസായ വികസന ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.everjoins.com/ejgrp/joingrpchtr.html, 9544822056, 6282729180.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close