Palakkad

ഡി.എല്‍.എഡ് കൂടിക്കാഴ്ച 13 ന്

ജില്ലയില്‍ ഡി.എല്‍.ഡ് കോഴ്‌സിന് അപേക്ഷിച്ച് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഗവ, എയ്ഡഡ് വിഭാഗം സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട കൂടിക്കാഴ്ച ഒക്ടോബര്‍ 13 ന് രാവിലെ 10.30 ന് സിവില്‍ സ്‌റ്റേഷനിലുള്ള വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ നടക്കും. ഷുവര്‍, വെയിറ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ വിദ്യാര്‍ത്ഥികളും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ലിസ്റ്റ് https://ddepalakkad.wordpress.com ല്‍ ലഭ്യമാണെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2505469, 6238663363

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close