Palakkad

വെബ് ഡെവലപര്‍ കോഴ്‌സ്

അയിലൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സസില്‍ എന്‍ ഐ ഇ എല്‍ ഐ ടി സര്‍ട്ടിഫൈഡ് വെബ് ഡെവലപര്‍ കോഴ്‌സിലേക്ക് എസ്. സി./ എസ്. ടി./ ഇ ഡബ്‌ള്യു എസ് പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി, വില്ലജ് ഓഫീസില്‍ നിന്നുള്ള കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം കോളേജില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. കോഴ്‌സ് പൂര്‍ണമായും സൗജന്യമായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04923 241766.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close