Palakkad

മികച്ച ഗ്രന്ഥശാല തിരഞ്ഞെടുപ്പ്: അപേക്ഷ 30 വരെ

25 വര്‍ഷം ഒറ്റപ്പാലം താലൂക്ക് ലൈബറി കൗണ്‍സില്‍ പ്രസിഡന്റും പട്ടിത്തറ ബ്രദേഴ്‌സ് ലൈബ്രറി സ്ഥാപകനുമായ വി.എം ബാലന്‍ മാസ്റ്ററുടെ ചരമദിനത്തില്‍ ജില്ലയിലെ ഏറ്റവും മികച്ച ഗ്രന്ഥശാലയെ തിരഞ്ഞെടുക്കുന്നു. എ പ്ലസ് മുതല്‍ സി ഗ്രേഡ് വരെയുള്ള ഗ്രന്ഥശാലകള്‍ക്ക് അപേക്ഷിക്കാം. 25000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. അപേക്ഷ ഒക്ടോബര്‍ 30 വരെ നല്‍കാം. പുരസ്‌കാരം നവംബര്‍ 12 ന് വിതരണം ചെയ്യും. അപേക്ഷ സെക്രട്ടറി, ബ്രദേഴ്‌സ് ലൈബറി, പട്ടിത്തറ പി.ഒ. പട്ടാമ്പി – 679534 വിലാസത്തില്‍ നല്‍കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close