Palakkad

സീറ്റൊഴിവ്

പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളെജ് 2023-24 അധ്യയന വര്‍ഷത്തെ രണ്ടാം സെമസ്റ്റര്‍ ബി.എസ്.സി കെമിസ്ട്രി സീനിയര്‍ ക്ലാസിലെ സീറ്റൊഴിവിലേക്ക് അപേക്ഷിക്കാം. നിലവില്‍ അഫിലിയേറ്റഡ് കോളെജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോളെജ് മാറ്റം വഴിയാണ് പ്രവേശനം. അര്‍ഹരായവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഇന്ന്(ജനുവരി 25) ഉച്ചയ്ക്ക് രണ്ടിനകം കോളെജിലെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0466 2212223.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close