Palakkad

സര്‍ട്ടിഫൈഡ് വെബ് ഡെവലപ്പര്‍ കോഴ്സ് പ്രവേശനം

അയലൂര്‍ ഐ.എച്ച്.ആര്‍.ഡിയുടെ അയിലൂര്‍ കോളെജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എന്‍.ഐ.ഇ.എല്‍.ഐ.ടി സര്‍ട്ടിഫൈഡ് വെബ് ഡെവലപ്പര്‍ സൗജ്‌ന്യ കോഴ്സിലേക്ക് അപേക്ഷിക്കാം. 30 സീറ്റുള്ള കോഴ്സിലേക്ക് എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ക്കും ഇ.ഡബ്ല്യു.എസ് ഗേള്‍സ് വിഭാഗത്തിലുള്ളവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി ബുക്ക്, പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ്, വില്ലേജ് ഓഫീസില്‍നിന്നും ലഭിച്ച കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം കോളെജില്‍ നേരിട്ടെത്തി അപേക്ഷിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9495069307, 8547005029, 04923-241766.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close