Malappuram

പി.എസ്.സി അഭിമുഖം

മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ(സംസ്‌കൃതം-കാറ്റഗറി നമ്പർ 614/21) തസ്തികയിലേക്കുള്ള അഭിമുഖം നാളെ (നവംബർ 30)യും ഡിസംബർ ഒന്നിനും പി.എസ്.സിയുടെ മലപ്പുറം ജില്ലാ ഓഫീസിൽവച്ച് നടക്കും. അർഹരായ ഉദ്യോഗാർഥികൾ തങ്ങളുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള ഇന്റർവ്യൂ മെമ്മോ ഡൗൺലോഡ് ചെയ്ത് നിർദേശിച്ച പ്രകാരമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം കൃത്യ സമയത്ത് ഹാജരാകണമെന്ന് ജില്ലാ പി.എസ്.സി ഓഫീസർ  അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close