Malappuram

ജോബ് ഫെയർ 30ന്

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 30ന് രാവിലെ പത്തിന് മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ വെച്ച് സ്വകാര്യ മേഖലയിലെ പ്രമുഖ കമ്പനികളെ ഉൾപ്പെടുത്തി മിനി ജോബ്‌ഫെയർ സംഘടിപ്പിക്കുന്നു. ബ്രാഞ്ച് മാനേജർ, സ്‌പെയർപാർട്‌സ് മാനേജർ, ടെക്‌നിഷ്യൻ, നെറ്റ്‌വർക്ക് ടെക്‌നിഷ്യൻ, എ.സി മെക്കാനിക്ക്, സെക്യൂരിറ്റി ഗാർഡ്, സ്‌ക്രീൻ പ്രിൻറർ, ഡി.ടി.പി ഓപ്പറേറ്റർ,ടൈലർ തുടങ്ങിയ ഒഴിവുകളിലേക്ക് നിയമനം നടക്കും. ഫോൺ 0483 2734737, 8078 428 570.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close