Malappuram

ഗതാഗതം നിരോധിച്ചു

പി.എച്ച് സെന്റർ-മുക്കിലപ്പീടിക റോഡിൽ പേരശന്നൂർ മുതൽ മുക്കിലപ്പീടിക വരെയുള്ള ഭാഗത്തിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി ആലുക്കൽപ്പടിയിലുള്ള കലുങ്ക് നിർമാണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഒക്ടോബർ 14 മുതൽ ഈ റോഡിൽ കൂടിയുള്ള വാഹന ഗതാഗതം പ്രവൃത്തി തീരുന്നത് വരെ നിരോധിച്ചു. ഇതുവഴി പോവേണ്ട വാഹനങ്ങൾ പൈങ്കന്നൂർ-പേരശന്നൂർ-ആശുപത്രിപ്പടി വഴിയും ആലുക്കൽപ്പടി-മുക്കിലപ്പീടിക വഴിയും മറ്റ് അനുബന്ധ റോഡുകൾ വഴിയും തിരിഞ്ഞുപോകണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close