Malappuram

അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ ഫിഷറീസ് വകുപ്പ് മുഖാന്തിരം നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയുടെ ഭാഗമായ ബൈവാൽവ് കൃഷി (കല്ലുമ്മക്കായ, കക്ക), പിന്നാമ്പുറങ്ങളിലെ അലങ്കാര മത്സ്യ പരിപാലന യൂണിറ്റ്, ഇന്റഗ്രേറ്റഡ് അലങ്കാര മത്സ്യ പരിപാലന യൂണിറ്റ് (ശുദ്ധജലം), മത്സ്യവിപണനത്തിനുള്ള ഇൻസുലേറ്റഡ് വെഹിക്കിൾ, മത്സ്യവിപണനത്തിനുള്ള മോട്ടോർ സൈക്കിൾ വിത്ത് ഐസ്ബോക്സ്, മത്സ്യവിപണനത്തിനുള്ള ത്രീവീലർ വിത്ത് ഐസ്ബോക്സ്, മത്സ്യ കിയോസ്‌ക് നിർമ്മാണം (അക്വേറിയം/അലങ്കാര മത്സ്യം) എന്നീ ഘടക പദ്ധതികളിലേക്ക് താൽപര്യമുള്ള കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 15ന് മുമ്പായി രേഖകൾ സഹിതം അതത് മത്സ്യഭവനുകളിലോ, ഫിഷറീസ് എക്സ്റ്റൻഷൻസെന്റർ ഉണ്യാൽ, ഫിഷറീസ് ഡെപ്യൂട്ടിഡയറക്ടറുടെ കാര്യാലായത്തിലോ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04942666428.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close