Malappuram

സൗജന്യ യോഗ പരിശീലനം

സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെയും  യോഗ അസോസിയേഷൻ  ഓഫ് കേരളയുടെയും ആഭിമുഖ്യത്തിൽ  സൗജന്യ യോഗ പരിശീലനം  സംഘടിപ്പിക്കുന്നു. മലപ്പുറം ജില്ലയിൽ കൊളത്തൂർ, എടപ്പാൾ, കാളികാവ് എന്നിവിടങ്ങളിൽ ഇന്ന് (മാർച്ച് 15) മുതൽ പരിശീലനം ആരംഭിക്കും. ഫോൺ: 9846509735, 9846262965, 9744393044.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close