Malappuram

വൈദ്യുതി മുടക്കം

ഒതുക്കുങ്ങല്‍ 33 കെ.വി സബ്സ്റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ (മാര്‍ച്ച് 16) രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചുവരെ ഒതുക്കുങ്ങല്‍, മറ്റത്തൂര്‍ 11 കെ.വി ഫീഡറുകളില്‍  വൈദ്യുതി പൂര്‍ണമായും തടസപ്പെടും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close