Malappuram

ഗതാഗതം നിരോധിച്ചു

വട്ടപ്പറമ്പ്-പാറക്കണ്ണി വില്ലേജ് ഓഫീസ് റോഡിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് (മാർച്ച് അഞ്ച്) മുതൽ പ്രവൃത്തി തീരും വരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ പൂവത്താണി-ചോരണ്ടി-പാറക്കണ്ണി, ബിടാത്തി-വില്ലേജ് ഓഫീസ് എന്നീ റോഡുകൾ വഴി തിരിഞ്ഞുപോവണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close