Malappuram

സ്റ്റാഫ് നഴ്സ് നിയമനം

സമഗ്ര മാനസികാരോഗ്യ പദ്ധതിയിൽ പെരിന്തൽമണ്ണ ഡേ കെയർ യൂണിറ്റിലേക്ക് സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. ജി.എൻ.എം/ ബി.എസ്.സി നഴ്സിങ്, കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് രജിസ്ട്രേഷൻ, സൈക്യാട്രിയിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.  അഭിമുഖം മാർച്ച് രണ്ടിന് രാവിലെ 10.30ന് ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കും. ഫോൺ: 0483 2736241.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close