Malappuram

സ്പെഷ്യലിസ്റ്റ് ഡോക്ടർ നിയമനം

വിവിധ മുനസിപ്പാലിറ്റികളിൽ സ്ഥിതിചെയ്യുന്ന അർബൻ പി.എച്ച്.സികളിൽ പുതിയതായി ആരംഭിക്കാൻ പോകുന്ന അർബൻ പോളി ക്ലിനിക്കുകളിലേക്ക് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കുന്നു. ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഇ.എൻ.ടി, ഡെർമറ്റോളജി, ഒഫ്താൽമോളജി, സൈക്ക്യാട്രി, ഗൈനക്കോളജി തുടങ്ങിയ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് അപേക്ഷിക്കാം. എം.ബി.ബി.എസ്, ബന്ധപ്പെട്ട സ്പെഷ്യാലിറ്റികളിൽ പി.ജി, ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ, ടി.സി.എം.സി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. 2024 ജനുവരി ഒന്നിന് 63 വയസ്സ് കവിയരുത്. https://forms.gle/fvmjYVcFoB7Fxuqf6 എന്ന ലിങ്ക് വഴി ഫെബ്രുവരി ഏഴിനുള്ളിൽ അപേക്ഷിക്കണം. www.arogyakeralam.gov.in എന്ന വെബ്‌സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. ഫോൺ: 0483 2730313, 9946105490.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close