Malappuram

കംപ്യൂട്ടര്‍ കോഴ്‌സുകള്‍

എല്‍.ബി.എസ് സെന്ററിന്റെ മഞ്ചേരി ഉപകേന്ദ്രത്തില്‍ എസ്.എസ്.എല്‍.സി  വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കായി ഡി.ഇ.ഒ.എ (ഇംഗ്ലീഷ്, മലയാളം), ഡി.ഇ.ഒ.എ (ഇംഗ്ലീഷ്, അറബിക്), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പൈത്തണ്‍ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് എല്‍.ബി.എസ് സബ് സെന്റര്‍, ഐ.ജിബി.ടി   ബസ് സ്റ്റാന്‍ഡ് –  കച്ചേരിപ്പടി,   എന്ന വിലാസത്തിലോ 0483 2764674 എന്ന നമ്പറിലോ ബന്ധപ്പെടണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close