Malappuram

ഗസ്റ്റ് ട്രേഡ്‌സ്മാന്‍ ഇന്‍ ഇലക്ട്രോണിക്‌സ്: അഭിമുഖം 18ന്

കോട്ടയ്ക്കല്‍ ഗവ. വനിതാ പോളിടെക്‌നിക് കോളേജില്‍ ഗസ്റ്റ് ട്രേഡ്‌സ്മാന്‍ ഇന്‍ ഇലക്ട്രോണിക്‌സ്് തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്തിനുള്ള  അഭിമുഖം ഡിസംബര്‍ 18ന് രാവിലെ പത്തുമണിക്ക് കോളേജ് ഓഫീസില്‍ നടക്കും. ഐ.ടി.ഐ/കെ.ജി.സി.ഇ/ടി.എച്ച്.എസ്.എല്‍.സി   യോഗ്യതയുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0483-2750790

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close