Kozhikode

ഫ്‌ളോറിസ്റ്റ് പരിശീലനം

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ കേന്ദ്ര ഗവണ്‍മെന്റ് സങ്കല്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ഫ്‌ളോറിസ്റ്റ് ട്രെയിനിംഗ് പരിശീലനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0495 2370026, 8891370026.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close