THRISSUR

സര്‍ട്ടിഫിക്കറ്റ് ഇന്‍ അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്‌സ്

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജില്‍ ജനുവരിയില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്‌സിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ആറുമാസമാണ് കാലാവധി. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക്- www.srccc.in. അവസാന തീയതി ഡിസംബര്‍ 31. പഠനകേന്ദ്രം വിലാസം- വൈറ്റ് റോസ്, ഗുരുവായൂര്‍, തൃശൂര്‍ ഫോണ്‍: 9495616672, 9947919313.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close