KottayamTeacher

ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ ഒഴിവ്

കോട്ടയം: പട്ടികവർഗ വികസന വകുപ്പിന്റെ ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചറിന്റെ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് സെപ്റ്റംബർ 29ന് ഉച്ചയ്ക്ക് രണ്ടിന് വോക്-ഇൻ-ഇന്റർവ്യൂ നടത്തും. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി സ്‌കൂളിൽ എത്തണം. വിശദവിവരത്തിന് ഫോൺ:  04812530399.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close