Kottayam

ഡാറ്റാ എൻട്രി കോഴ്‌സ്

കോട്ടയം: ഏറ്റുമാനൂർ എൽ.ബി.എസ്. ഉപകേന്ദ്രത്തിൽ എല്ലാ ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലുമായി ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻസ് ഇംഗ്ലീഷ് ആൻഡ് മലയാളം കോഴ്‌സിലേക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സിയാണ് യോഗ്യത. വിശദവിവരത്തിന് വെബ്‌സൈറ്റ്: http://lbscentre.kerala.gov.in, ഫോൺ: 0481 2534820

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close