Kottayam
ജില്ലാ റിസോഴ്സ് സെന്റർ
കോട്ടയം: കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്റെ (ആർ.ജി.എസ്.എ.)യുടെ ഭാഗമായി കോട്ടയം ജില്ലാ റിസോഴ്സ് സെന്റർ കിലയുടെ നേതൃത്വത്തിൽ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ പ്രവർത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. എൽ.എസ്.ജി.ഡി്.ഡി.എം. പ്്ളാൻ പ്ലാൻ കോട്ടയം ജില്ലാ കോർഡിനേറ്റർ അനി തോമസ്, വൺ ലോക്കൽ ബോഡി വൺ ഐഡിയ കോട്ടയം ജില്ല കോർഡിനേറ്റർ നിമിഷ ബാബു, ആർ.ജി.എസ്.എ. കോട്ടയം ജില്ല കോർഡിനേറ്റർ സിന്ദൂര സന്തോഷ്, കില സീനിയർ റിസോഴ്സ് പേഴ്സൺ സി ശശി എന്നിവർ പങ്കെടുത്തു.