Alappuzha

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: കേപ്പിന്റെ നിയന്ത്രണത്തിലുള്ള കോളേജ് ഓഫ് എന്‍ജിനീയറിങ്് ആന്‍ഡ് മാനേജ്മെന്റ് പുന്നപ്രയില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. 
യോഗ്യത: എം.ടെക്, എം.എസ്‌സി.,( നെറ്റ് ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍  എം.എസ്.സി,ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കും) ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡേറ്റായും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജനുവരി 22-ന് രാവിലെ 10 മണിക്ക് കോളജില്‍ ഹാജരാകണം.
ഫോണ്‍: 0477 2267311, 9846597311

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close