Alappuzha

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ : കേരള സ്റ്റേറ്റ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സീഡ് സുരക്ഷാ പ്രോജക്ടിൽ കൗൺസിലറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
 സൈക്കോളജി ,  സോഷ്യോളജി ,  സോഷ്യൽ വർക്ക്  , ആന്ത്രപ്പോളജി എന്നീ വിഷയങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം ഉള്ളവർക്കും, രണ്ടു വർഷം കൗൺസിലിംഗിൽ പ്രവർത്തി പരിചയ ഉള്ളവർക്കും അപേക്ഷിക്കാം
 യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ   അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ
 28 ന്  രാവിലെ 11 മണിക്ക്   ഇന്റർവ്യൂവിൽ പങ്കെടുക്കുക
വിവരങ്ങൾക്ക്  : 7012961514 ,ഇമെയിൽ : seedsuraksha@gmail.com

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close