Kottayam

ഗതാഗതം നിരോധിച്ചു

കോട്ടയം: വൈക്കം വി.ടി. റോഡിൽ നിർമാണപ്രവർത്തനം നടക്കുന്നതിനാൽ വൈപ്പിൻപടി മുതൽ കൊച്ചുകവല വരെയുള്ള ഭാഗത്ത് വാഹനഗതാഗതം താൽക്കാലികമായി ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി വൈക്കം പൊതുമരാമത്തു വകുപ്പ് നിരത്തു വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ഈ ഭാഗത്തേക്ക് എത്താനായി കണിയാംതോടിനു സമീപമുള്ള റോഡും വലിയകവലയിൽനിന്നു മടിയത്തറ സ്‌കൂൾ ഗ്രൗണ്ടിനു പിൻഭാഗത്തുകൂടിയുള്ള റോഡും ഉപയോഗിക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close