Kottayam

ഡിപ്ലോമ ഇൻ ഡൊമിസിലറി നഴ്‌സിംഗ് കോഴ്‌സ്

കോട്ടയം: സ്‌കോൾ കേരള സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും എൻ.എച്ച്.എമ്മിന്റെയും സഹകരണത്തോടെ കാരാപ്പുഴ ഗവൺമെന്റ് എച്ച്.എസ്.എസിൽ ആരംഭിക്കുന്ന ആറ് മാസത്തെ ഡിപ്ലോമ കോഴ്‌സായ ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്‌സിംഗ് കെയർ കോഴ്‌സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. എസ്.എസ്.എൽ.സി / തത്തുല്യമാണ് യോഗ്യത. വിശദ വിവരത്തിന് ഫോൺ: 0481 2300443, Website: www.scofekerala.org

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close