Kottayam
അക്കൗണ്ടിംഗ് കോഴ്സിന് അപേക്ഷിക്കാം
കോട്ടയം: കെൽട്രോൺ നടത്തുന്ന ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ്, ടാലി കോഴ്സുകളിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ അടുത്തുള്ള കെൽട്രോൺ നോളജ് സെന്ററിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 9072592412, 9072592416.